നിരക്കുകളുടെ പട്ടിക റസിഡന്റ് / നോണ്-റസിഡന്റ് ഇന്ത്യ൯ പൌരന്മാ൪ക്കുള്ള അപേക്ഷാ ഫോം
(2014 ഡിസംബ൪ 1 മുതല്‍ പ്രാബല്യത്തില്‍)

തരം വായ്പ പദ്ധതി പ്രാഥമിക ഫീസ്/ ചാ൪ജുകള്‍
1. അപേക്ഷാ ഫോം 1.ഭവന വായ്പ
2.ഹോം ഗാഡ് വായ്പ
3.പുനരുദ്ധാരണ വായ്പ
4.പണയ വായ്പ
5.വാണിജ്യ വായ്പ
സൌജന്യം
2. നടപടിക്രമങ്ങളുടെ ഫീസ് 1.ഭവന വായ്പ
2.ഹോം ഗാഡ് വായ്പ
3.പുനരുദ്ധാരണ വായ്പ
4.വാണിജ്യ വായ്പ
1 ലക്ഷം രൂപ മുതല്‍ 3 കോടി രൂപവരെ 2500 രൂപയും സേവന നികുതിയും
5. പണയ വായ്പ 5 ലക്ഷം രൂപ മുതല്‍ 3 കോടി രൂപവരെ 2500 രൂപയും സേവന നികുതിയും
3. നി൪വ്വഹണ ഫീസ് 1.ഭവന വായ്പ
2.ഹോം ഗാഡ് വായ്പ
3.പുനരുദ്ധാരണ വായ്പ
4.വാണിജ്യ വായ്പ
1 ലക്ഷം രൂപ മുതല്‍ 1 കോടി രൂപവരെ അനുവദിച്ച വായ്പയുടെ 1.00% വും സേവന നികുതിയും.
5.പണയ വായ്പ 5 ലക്ഷം രൂപ മുതല്‍ 1 കോടി രൂപവരെ അനുവദിച്ച വായ്പയുടെ 0.56% (എസ്.ടി അടക്കം).
4. മാറ്റം നടത്തുന്ന ഫീസ്
(സ്ഥിരമായ പലിശ നിരക്കില്‍ നിന്നും അസ്ഥിരപലിശാ നിരക്കിലേക്ക്)
1.ഭവന വായ്പ മാറ്റം നടത്തുന്ന തീയതിയില്‍ അടയ്ക്കാ൯ ബാക്കിയായ വായ്പ സംഖ്യ അടയ്ക്കാ൯ ബാക്കിയായ വായ്പ സംഖ്യയുടെ 1% വും സേവന നികുതിയും.
2.ഹോം ഗാഡ് വായ്പ
3.പുനരുദ്ധാരണ വായ്പ
4.പണയ വായ്പ
5.വാണിജ്യ വായ്പ
ലഭ്യമല്ല
5. പരിവ൪ത്തന ഫീസ്
(ഫ്ളോട്ടിങ്ങ്(ഉയ൪ന്ന നിരക്ക്)ല്‍ നിന്നും ഫ്ളോട്ടിങ്ങ് (താഴ്ന്ന നിരക്ക്) ലേക്ക്)
1.ഭവന വായ്പ മാറ്റം നടത്തുന്ന തീയതിയില്‍ അടയ്ക്കാ൯ ബാക്കിയായ വായ്പ സംഖ്യ അനുവദിച്ച വായ്പയുടെ 1.00% വും സേവന നികുതിയും.
6. വായ്പയുടെ മു൯കൂറുള്ള തിരച്ചടയ്ക്കല്‍ 1.ഭവന വായ്പ അസ്ഥിരമായ പലിശാനിരക്കിന്റെ അടിസ്ഥാനം തികച്ചും ബിഎല്‍ആ൪
ന്മേല്‍
ഒന്നുമില്ല
2.ഹോം ഗാഡ് വായ്പ സ്ഥിരമായ നിരക്കിന്റെ അടിസ്ഥാനം
1. സ്വന്തമായ ശ്രോതസ്സുകളില്‍ നിന്നും വായ്പ എടുത്തയാള്‍ വായ്പാ-അവധിക്ക് മുമ്പായി വായ്പ അടച്ചുതീ൪ക്കുന്നു (മറ്റ് സാമ്പത്തിക സ്ഥാപനത്തില് നിന്നും വായ്പ എടുക്കാതെ)
ഒന്നുമില്ല
3.പുനരുദ്ധാരണ വായ്പ
2. മറ്റ് (ഏറ്റെടുക്കല്‍) അടയ്ക്കാ൯ ബാക്കിയായ വായ്പ സംഖ്യയുടെ 2%.
7. എക്കൌണ്ടുകളുടെ സ്റ്റെയ്റ്റ്മെന്റ്
1.താല്‍ക്കാലിക ഐ.ടി സ൪ട്ടിഫിക്കെറ്റ്
2.ഒടുവിലുള്ള ഐ.ടി. സ൪ട്ടിഫിക്കെറ്റ്
3.സ്ഥിതി വിവര റിപ്പോട്ട്
1. ഭവന വായ്പ a] നിലവിലുള്ള സാമ്പത്തിക ഒരിക്കല്‍-സൌജന്യം
2. ഹോം ഗാഡ് വായ്പ b] അതിന് ശേഷം :
3. പുനരുദ്ധാരണ വായ്പ നിലവിലുള്ള സാമ്പത്തിക വ൪ഷം ഓരോ ആധാരത്തിനും (രേഖയ്ക്കും) 500 രൂപയും സേവന നികുതിയും.
4. പണയ വായ്പ
5. വാണിജ്യ വായ്പ മുമ്പിലുള്ള സാമ്പത്തിക വ൪ഷം/വ൪ഷങ്ങള്‍ 500 രൂപയെ വ൪ഷം കൊണ്ട് ഗുണനം ചെയ്തതും സേവന നികുതിയും.
4. വായ്പ അടച്ചുതീ൪ത്ത സ൪ട്ടിഫിക്കറ്റ് 1. ഭവന വായ്പ
2. ഹോം ഗാഡ് വായ്പ
3. പുനരുദ്ധാരണ വായ്പ
4. പണയ വായ്പ
5. വാണിജ്യ വായ്പ
വായ്പ പൂ൪ത്തീകരിക്കുന്ന അവസരത്തില്‍ സൌജന്യം
8.വായ്പ അല്ലെങ്കില്‍ സെക്യൂറിറ്റി രേഖകളുടെ കോപ്പികള്‍ 1. ഭവന വായ്പ
2. ഹോം ഗാഡ് വായ്പ
3. പുനരുദ്ധാരണ വായ്പ
4. പണയ വായ്പ
5. വാണിജ്യ വായ്പ
ഓരോ പേജിനും രൂപ 2/- ഉം സേവന നികുതിയും.
9.ഇടക്കാലത്തേക്കുള്ള പണം അടയ്ക്കലിനായുള്ള കൊളാറ്ററല്‍ സെക്യൂറിറ്റിയുടെ പരിശോധനയ്ക്ക്
ഉദാ. ലൈഫ് ഇ൯ഷ്വറ൯സ് പോളിസി, പോസ്റ്റല്‍ സെയ്വിങ്ങ്സ് ഉപകരണങ്ങള്‍, ബാങ്ക് ഫിക്സിഡ് ഡെപ്പൊസിറ്റുകള്‍ എന്നിവയും മറ്റും.
1. ഭവന വായ്പ
2. ഹോം ഗാഡ് വായ്പ
3. പുനരുദ്ധാരണ വായ്പ
4. പണയ വായ്പ
5. വാണിജ്യ വായ്പ
നിലവിലുള്ള സാമ്പത്തിക വ൪ഷം
ഓരോ ആധാരത്തിനും (രേഖയ്ക്കും) 500 രൂപയും സേവന നികുതിയും.
10.സാമാഹരണ (കലക്ഷ൯) ചാ൪ജുകള്‍ 1. ഭവന വായ്പ
2. ഹോം ഗാഡ് വായ്പ
3. പുനരുദ്ധാരണ വായ്പ
4. പണയ വായ്പ
ചെക്ക് മടക്കിയതിന് ഓരോ ഉപകരണത്തിനും (ചെക്കിനും) 300 രൂപയും സേവന നികുതിയും.
5. വാണിജ്യ വായ്പ ഔട്ട് സ്റ്റേഷ൯ ചെക്കുകള്‍ ബാധകമല്ല
11. A] റിക്കവറി ചാ൪ജുകള്‍
(കോടതിയുടെ ഇടപെടല്‍ ഇല്ലാതെ)
അടവ് തെറ്റിയ അടവുകള്‍
1. ഭവന വായ്പ
2. ഹോം ഗാഡ് വായ്പ
a] 1-2 മാസങ്ങള്‍ ഒരോ അടവിനും 250 രൂപ
3. പുനരുദ്ധാരണ വായ്പ b] 3-12 മാസങ്ങള്‍ 6%
4. പണയ വായ്പ c] 13-24 മാസങ്ങള്‍ 10%
5. വാണിജ്യ വായ്പ d] 25 മാസവും അതിന് ഉപരിയും 12%
B] റിക്കവറി ചിലവുകള്‍
(ദ് സെക്യൂറിട്ടൈസേഷ൯ ആന്റ് റീകണ്സ്ട്രക്ഷ൯ ഓഫ് ഫിനാ൯ഷ്യല്‍ എസറ്റ്സ് ആന്റ് എ൯ഫോസ്മെന്
റ് ഓഫ് സെക്യൂറിറ്റി ഇന്ററസ്റ്റ്റ് ആക്റ്റ്, 2002 പ്രകാരം)
1. ഭവന വായ്പ
2. ഹോം ഗാഡ് വായ്പ
3. പുനരുദ്ധാരണ വായ്പ
4. പണയ വായ്പ
5. വാണിജ്യ വായ്പ
യഥാ൪ത്ഥ ചിലവുകള്‍

Leave a Reply

Your email address will not be published. Required fields are marked *

*
*
Website