ജിഐസി ഹൌസിങ്ങ് ഫിനാ൯സ് ലി.

റിജി. ഓഫിസ് : ആറാം നില, റോയല്‍ ഇ൯ഷ്വറ൯സ് ബില്‍ഡിങ്സ്., 14, ജംഷഡ്ജി ടാറ്റാ റോഡ്, ചേച്ച്ഗെയ്റ്റ്, മുംബൈ – 400 020.

സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ച പാദ/ അര്‍ദ്ധവാര്‍ഷികത്തിലെ ഓഡിറ്റ്‌ ചെയ്യാത്ത ധനകാര്യഫലങ്ങള്‍ (ഫിനാന്‍ഷ്യല്‍ റിസല്‍ട്ടുകള്‍)

പാ൪ട്ട് I

സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ച പാദ/ അര്‍ദ്ധവാര്‍ഷികത്തിലെ ഓഡിറ്റ്‌ചെയ്യാത്ത ഒറ്റപ്പെട്ട (സ്റ്റാന്‍ഡ്‌എലോണ്‍) ധനകാര്യഫലങ്ങളുടെ (ഫിനാന്‍ഷ്യല്‍ റിസല്‍ട്ടുകള്‍) ഔദ്യോഗിക അറിയിപ്പ്‌ (സ്റ്റേറ്റ്‌മെന്റ്‌)

(ലക്ഷം രൂപ)
വിശദാംശങ്ങള്‍ പൂ൪ത്തിയായ ക്വാട്ട൪ അവസാനിച്ച അര്‍ദ്ധവാര്‍ഷികം അവസാനിച്ച വർഷം
30.09.2014 30.06.2014 30.09.2013 30.09.2014 30.09.2013 31.03.2014
ഓഡിറ്റ് ചെയ്തത്
ഓപ്പറേഷ൯സില്‍നിന്നുമുള്ള വരുമാനം 17851 16825 15421 34676 30158 62356
മറ്റ് ഓപ്പറെയ്റ്റിങ്ങ് വരുമാനം (മുതല്‍മുടക്ക് വരുമാനം) 18 39 27 57 76 136
ആകെ വരുമാനം 17869 16864 15448 34733 30234 62492
ചെലവ്‌
സാമ്പത്തിക ചിലവ് 12402 11647 10298 24049 20080 41925
ജീവനക്കാ൪ക്കുള്ള പ്രയോജനങ്ങള്‍ ചിലവുകള്‍ 401 407 299 808 659 1386
മൂല്യശോഷണവും, തവണകളായുള്ള പണമടക്കലുകളും 82 81 51 163 100 205
മറ്റ് ചിലവുകള്‍ 1069 891 1440 1960 2729 5650
ആകെ ചെലവ്‌ 13954 13026 12088 26980 23568 49166
മറ്റ് വരുമാനം &പ്രത്യേകമായിട്ടുള്ള വസ്തുക്കള്‍ എന്നിവയ്ക്ക് മുമ്പ് ഓപ്പറേഷ൯സില്‍ നിന്നുമുള്ള ലാഭം 3915 3838 3360 7753 6666 13326
മറ്റ് വരുമാനം &പ്രത്യേകമായിട്ടുള്ള വസ്തുക്കള്‍    - - - - - -
നികുതി കൂട്ടാതെ, സാധാരണ പ്രവ൪ത്തനങ്ങളില്‍ നിന്നുമുള്ള ലാഭം 3915 3838 3360 7753 6666 13326
നികുതിയീടാക്കാനുള്ള സംവിധാനം 1180 1180 1122 2360 2212 4450
മാറ്റിവച്ച നികുതി (ആസ്തി)/ബാധ്യത (91) (125) (233) (216) (447) (879)
നികുതി കഴിച്ചുള്ള ലാഭം (സ്‌പെഷ്യല്‍ റിസര്‍വ്വില്‍ ഡിടിഎല്ലിന്‌ മുമ്പ്‌) 2826 2783 2471 5609 4901 9755
സ്‌പെഷ്യല്‍ റിസര്‍വ്വിലെ ഡിടിഎല്‍ 243 247 - 490 - -
നികുതിക്ക് ശേഷമുള്ള മൊത്തം ലാഭം 2583 2536 2471 5119 4901 9755
പെയ്ഡ്-അപ് ഇക്യിറ്റി ഷെയ്൪ മൂലധനം (മുഖ വില 10 രൂപ) 5385 5385 5385 5385   5385 5385
മാ൪ച്ച് 31 ന് കൈയിലുള്ള കരുതല്‍ മുതല്‍ 55663
ഓരോ ഷെയ്റില്‍ നിന്നുമുള്ള സമ്പാദ്യം
(എ) അസാധാരണ ഘടകത്തിന് മുമ്പ് ഈ കാലത്തേക്കുള്ള ഓരോ ഷെയ്റില്‍ നിന്നുമുള്ള ബെയ്സിക്ക് ആന്റ് ഡൈല്യൂട്ടിഡ് സമ്പാദ്യം 4.80 4.71 4.59 9.51 9.10 18.12
(ബി) അസാധാരണ ഘടകത്തിന് ശേഷം ഈ കാലത്തേക്കുള്ള ഓരോ ഷെയ്റില്‍ നിന്നുമുള്ള ബെയ്സിക്ക് ആന്റ് ഡൈല്യൂട്ടിഡ് സമ്പാദ്യം 4.80 4.71 4.59 9.51 9.10 18.12
ഡെറ്റ് ഇക്യിറ്റി അനുപാതം 8.59 7.94 8.47
ഡെറ്റ് സേവന കവറെജ് അനുപാതം (*) 0.51 0.58 0.50
പലിശാ സേവന കവറെജ് അനുപാതം (*) 1.35 1.40 1.38
പാ൪ട്ട് II

സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ച പാദ/ അര്‍ദ്ധവാര്‍ഷികത്തിലെ തിരഞ്ഞെടുത്ത വിവരങ്ങള്‍ (സെലക്ട്‌ ഇന്‍ഫൊര്‍മേഷന്‍)

വിശദാംശങ്ങള്‍ പൂ൪ത്തിയായ ക്വാട്ട൪ അവസാനിച്ച അര്‍ദ്ധവാര്‍ഷികം പൂ൪ത്തിയായ വ൪ഷം
30.09.2014 30.06.2014 30.09.2013 30.09.2014 30.09.2013 31.03.2014
(ഓഡിറ്റ് ചെയ്തത്)
എ. ഷെയ്൪ ഹോള്‍ഡിങ്ങുകളുടെ വിശദാംശങ്ങള്‍ :
എ. ഷെയ്൪ ഹോള്‍ഡിങ്ങുകളുടെ വിശദാംശങ്ങള്‍ :
പബ്ളിക്ക് ഷെയ്൪ഹോള്‍ഡിങ്ങ് :
ഷെയ്റുകളുടെ എണ്ണം 31522642 31522642 31604240 31522642 31604240 31604240
ഷെയ്റുകളുടെ ശതമാനം 58.54 58.54 58.69 58.54 58.69 58.69
പ്രമോട്ട൪മാരും പ്രമോട്ട൪ ഗ്രൂപ്പ് ഷെയ്൪ഹോള്‍ഡിങ്ങ്
എ) പണയംവച്ചത് /ബാധ്യതയുള്ളത്
എയ്റുകളുടെ എണ്ണം NIL NIL NIL NIL   NIL
ഷെയ്റുകളുടെ ശതമാനം (പ്രമോട്ട൪ ഗ്രുപ്പിന്റെ മൊത്തം ഷെയ്൪ഹോള്‍ഡിങ്ങിന്റെ ഒരു % ആയി) NIL NIL NIL NIL    NIL
ഷെയ്റുകളുടെ ശതമാനം (കമ്പനിയുടെ മൊത്തം ഷെയ്൪ മൂലധനത്തിന്റെ ഒരു % ആയി) NIL NIL NIL NIL      NIL
ബി) ബാധ്യതയില്ലാത്തത്
എയ്റുകളുടെ എണ്ണം 22328424 22328424 22246826 22328424 22246826 22246826
ഷെയ്റുകളുടെ ശതമാനം (പ്രമോട്ട൪ ഗ്രുപ്പിന്റെ മൊത്തം ഷെയ്൪ഹോള്‍ഡിങ്ങിന്റെ ഒരു % ആയി) 100 100 100 100    100   100
ഷെയ്റുകളുടെ ശതമാനം (കമ്പനിയുടെ മൊത്തം ഷെയ്൪ മൂലധനത്തിന്റെ ഒരു % ആയി) 41.46 41.46 41.31 41.46 41.31 41.31
(*) ഐഎസ് സിആ൪ = പലിശയ്ക്ക് മുമ്പള്ള ലാഭം, നികുതി, മൂല്യ ചോഷണവും, എ൯പിഎ വകുപ്പും/ പലിശാ ചിലവുകള്‍; ഡിഎസ് സിആ൪ = നികുതിക്ക് മുമ്പുള്ള ലാഭം, നികുതി, മൂല്യ ചോഷണവും, എ൯പിഎ വകുപ്പും + ഭവന വയ്പ ആസ്തികളിന്മേലുള്ള വായ്പ സംഖ്യ തിരിച്ചടക്കല്‍/ (പലിശ + കടം വാങ്ങിച്ച് സംഖയിന്മേലുള്ള വായ്പ സംഖ്യയുടെ തിരിച്ചടക്കല്‍)
വിശദാംശങ്ങള്‍ പൂ൪ത്തിയായ ക്വാട്ട൪ 30.09.2014
ബി. മുതല്‍മുടക്കുകാരന്റെ പരാതികള്‍ :
ക്വാട്ടറിന്റെ തുടക്കത്തില്‍ തീ൪പ്പാക്കാതെ ബാക്കിയായവ 0
ക്വാട്ടറില്‍ ലഭിച്ചവ 5
ക്വാട്ടറിന്റെ കാലയളവില്‍ തീ൪പ്പാക്കിയത് 5
ക്വാട്ടറിന്റെ അവസാനത്തില്‍, തീ൪പ്പ് ലഭിക്കാതെ ബാക്കിയായവ 0
ക്ലോസ് 41 കീഴിൽ ആവശ്യമുള്ള നേരും ബാധ്യതകളോ അസറ്റുകളുടേയും (നിശഓഡിറ്റിങ്ങിനു) കാണിക്കുന്ന പ്രസ്താവന (V) നന്ദി കരാറിലെ (എച്ച്) അതുപോലെയും കീഴിലാണ്:
(ലക്ഷം രൂപ)
വിശദാംശങ്ങള്‍
അവസാനിച്ച അര്‍ദ്ധവാര്‍ഷികം പൂ൪ത്തിയായ വ൪ഷം
30.09.2014 31.03.2014
(ഓഡിറ്റ് ചെയ്തത്)
A. ഇക്യിറ്റിയും ബാധ്യതകളും :
1.ഷെയ്൪ഹോള്‍ഡറുടെ ഫണ്ടുകള്‍ :
 (a) മൂലധനം 5388 5388
 (b) കരുതല്‍ പണവും, കൂടുതലുള്ളവയും 60779 55660
ഷെയ്൪ഹോള്‍ഡ൪ ഫണ്ടുകളുടെ 66167 61048
2.സബ്-ടോട്ടല്‍:
(a) ദീർഘകാല വായ്പകൾ 403397 363007
(b) ദീർഘകാല പ്രൊവിഷൻസ് 19388 18891
സബ് ആകെ – നോൺ ഇപ്പോഴത്തെ ബാധ്യത 422785 381898
3.നിലവിലെ ബാധ്യത:
 (a)ഹ്രസ്വ-ദീർഘകാല വായ്പകൾ 47050 46802
 (b)വ്യാപാര ലെ ന്റെബിഒട്ടിവൈഒരു 308 514
 (c)മറ്റ് നിലവിലെ ബാധ്യത 69430 57700
 (d)ഹ്രസ്വ-ദീർഘകാല പ്രൊവിഷൻസ് 70 3850
 സബ് ആകെ – ഇപ്പോഴത്തെ ബാധ്യത 116858 108866
 ആകെ – നേരും ബാധ്യതകളോ 605810 551812
B. ആസ്തികള് :
1. നോൺ നിലവിലെ ആസ്തികള് :
 (a) പരിഹരിച്ചു ആസ്തി 422 521
 (b) നോൺ-നിലവിലെ നിക്ഷേപിക്കുക 982 993
 (c) (നെറ്റ്) ഡിഫേഡ് നികുതി ആസ്തികൾ 5766 6040
 (d) ദീർഘകാല വായ്പയും അഡ്വാൻസുകളും 1381 1495
 (e) മറ്റ് നോൺ-നിലവിലെ ആസ്തി 1000 1000
 സബ് ആകെ – നോൺ ഇപ്പോഴത്തെ ആസ്തി 9551 10049
2.ഭവന വായ്പ :
 (a) നോൺ-നിലവിലെ 558538 505804
 (b) ഇപ്പോഴത്തെ 27621 25458
സബ് ആകെ – വായ്പകൾ 586159 531262
3.നിലവിലെ ആസ്തികള്:
 (a) വ്യാപാര സി ഇ എനിക്ക്വിഎബിഎൽഎസ് വീണ്ടും 992 967
 (b) ക്യാഷ് ബാങ്ക് തുലാസിൽ 8411 8990
 (c) ഹ്രസ്വ-ദീർഘകാല വായ്പയും അഡ്വാൻസുകളും 412 477
 (d) മറ്റ് നിലവിലെ ആസ്തി 285 67
സബ് ആകെ – ഇപ്പോഴത്തെ അസറ്റുകൾ 10100 10501
 ആകെ – ആസ്തികള് 605810 551812
കുറിപ്പുകൾ:
1. ഭവനങ്ങളും മറ്റ് വാസസ്ഥലങ്ങളും വാങ്ങിക്കാനോ, അല്ലെങ്കില്‍ കെട്ടുവാനോ, ആയി പണം വായ്പയായി നല്‍കുകയെന്നതാണ് ഈ കമ്പനിയുടെ പ്രധാനമായ വ്യാപാരം. അതിനാല്‍തന്നെ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ചാട്ടേ൪ഡ് എക്കൌണ്ട൯സ് ഓഫ് ഇന്ത്യ ഇറക്കിയ എക്കൌണ്ടിങ്ങ് സ്റ്റാ൯ഡേ൪ഡ്സ് ഓണ് സെഗ്മെന്റ് റിപ്പോട്ടിങ്ങ് (എഎസ് 17) പ്രകാരവും, കമ്പനീസ് (എക്കൌണ്ടിങ്ങ് സ്റ്റാ൯ഡേ൪ഡ്സ്) എമെന്റ്മെന്റ് റൂള്‍സ്, 2011 പ്രകാരമുള്ള പ്രത്യേകമായ റിപ്പോട്ടബ്ള്‍ സെഗ്മെന്റുകള്‍ ഇല്ല.
2. 2014 സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ച പാദവാര്‍ഷികത്തിലെ മറ്റു ചെലവുകളില്‍ (അദര്‍ എക്‌സ്‌പെന്‍സസ്‌) അടിയന്തര ആവശ്യങ്ങള്‍ക്കുള്ള കരുതല്‍ ശേഖരമായ 194 ലക്ഷം രൂപ (തൊട്ടുമുമ്പുള്ള പാദവാര്‍ഷികത്തില്‍ 656 ലക്ഷം രൂപ), 2014 സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ച പാദവാര്‍ഷികത്തിലെ 480 ലക്ഷം രൂപ ( കഴിഞ്ഞഅര്‍ദ്ധവാര്‍ഷികത്തില്‍ 1255 ലക്ഷം രൂപ) എന്നിവ ഉള്‍പ്പെടുന്നു.
3. 2014 സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ച അര്‍ദ്ധവാര്‍ഷിക കാലയളവില്‍ സ്ഥിരസമ്പത്തിന്റെ (ഫിക്‌സഡ്‌ അസറ്റ്‌സ്‌) തേയ്‌മാനനിരക്ക്‌ (ഡിപ്രീസിയേഷന്‍റേറ്റ്‌) 2013-ലെ കമ്പനീസ്‌ ആക്ട്‌ പട്ടിക രണ്ട്‌ ഭാഗം സിക്ക്‌ അനുസൃതമായികമ്പനി പരിഷ്‌കരിച്ചു. ഇക്കാരണത്താല്‍ ഈ അര്‍ദ്ധവാര്‍ഷികത്തിലെ തേയ്‌മാനം (ഡിപ്രീസിയേഷന്‍) മുന്‍കാലങ്ങളിലേതിനെക്കാള്‍ 89 ലക്ഷം രൂപ വര്‍ദ്ധിച്ചു.
4.  2014 മെയ്‌ 27ന്‌ പുറത്തിറങ്ങിയ NBH(ND)/DRS/Pol.- സര്‍ക്കുലറിന്റെഅടിസ്ഥാനനത്തില്‍ നാഷണല്‍ ഹൗസിംഗ്‌ ബാങ്ക്‌ (എന്‍എച്ച്‌ബി), ഇന്‍കംടാക്‌സ്‌ആക്ട്‌ 1961-ലെ സെക്ഷന്‍ 36 (1)(viii) പ്രകാരം രൂപീകരിച്ച ‘സ്‌പെഷ്യല്‍റിസര്‍വ്വ്‌’-ലേക്ക്‌ മാറ്റുന്ന തുകയ്‌ക്ക്‌ അനുസൃതമായി ഡിഫേഡ്‌ ടാക്‌സ്‌ലൈബിലിറ്റി (നികുതി ബാധ്യത) നല്‍കാന്‍ ഹൗസിംഗ്‌ ഫിനാന്‍സ്‌ കമ്പനികള്‍ക്ക്‌നിര്‍ദ്ദേശം നല്‍കി. ഇതിന്‌ പുറമെ 2014 ഓഗസ്‌റ്റ്‌ 22ന്‌ പുറത്തിറങ്ങിയസര്‍ക്കുലര്‍ NBH(ND)/DRS/Pol.65/2014 പ്രകാരം 2014 ഏപ്രില്‍ 1ന്‌സ്‌പെഷ്യല്‍ റിസര്‍വ്വിലെ ഓപ്പണിംഗ്‌ ബാലന്‍സിന്‌ അനുസൃതമായ ഡിഫേഡ്‌ടാക്‌സ്‌ ലയബിലിറ്റി 25:25:50 എന്ന അനുപാതത്തില്‍ ഘട്ടംഘട്ടമായി മൂന്ന്‌വര്‍ഷം ജനറല്‍ റിസര്‍വ്വില്‍ ക്രമീകരിക്കുന്നതായിരിക്കുമെന്ന്‌എന്‍എച്ച്‌ബി വ്യക്തമാക്കി. ഇത്‌ പ്രകാരം ഓരോ വര്‍ഷത്തിന്റെയുംഅവസാനവുമുള്ള ആകെ സ്‌പെഷ്യല്‍ റിസര്‍വ്വിന്‌ അനുയോജ്യമായ ഡിഫേഡ്‌ ടാക്‌സ്‌ലയബിലിറ്റി കമ്പനി സൃഷ്ടിക്കും. മേല്‍സൂചിപ്പിച്ച സര്‍ക്കുലറുകളുടെഅടിസ്ഥാനത്തില്‍ 2014 സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ച പ്രോഫിറ്റ്‌&ലോസ്‌ സ്‌റ്റേറ്റ്‌മെന്റില്‍ ലാഭത്തില്‍ നിന്നുള്ള സ്‌പെഷ്യല്‍റിസര്‍വ്വിലേക്ക്‌ മാറ്റേണ്ടിവരുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന അധികതുകയിലെഡിഫേഡ്‌ ടാക്‌സ്‌ ലയബിലിറ്റി കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. താരതമ്യംചെയ്യുന്നതിനായിപ്രോഫിറ്റ്‌&ലോസ്‌ സ്‌റ്റേറ്റ്‌മെന്റില്‍ഉള്‍ക്കൊള്ളിച്ച ഡിഫേഡ്‌ ടാക്‌സ്‌ ലയബിലിറ്റി പ്രത്യേകംനല്‍കിയിരിക്കുന്നു.
5. 2014 മാര്‍ച്ച്‌ 31ന്‌ അവസാനിച്ച പാദവാര്‍ഷികത്തില്‍ കമ്പനി ഡിവിഡന്റ്‌ (ലാഭവിഹിതം) ഇനത്തില്‍ 3231 ലക്ഷം രൂപയും ഡിവിഡന്റ്‌ നികുതിയിനത്തില്‍ 549 ലക്ഷം രൂപയും നല്‍കി. ഒരു ഇക്വിറ്റി ഓഹരിക്ക്‌ 6 രൂപ നിരക്കിലാണ്‌ (ഒരോഇക്വിറ്റി ഓഹരിക്കും 1 രൂപ നിരക്കില്‍ ഒറ്റത്തവണ സില്‍വര്‍ ജൂബിലിഡിഡിവിഡന്റ്‌ ഉള്‍പ്പെടെ) നല്‍കിയത്‌.
6. മുൻ കാലയളവിൽ കണക്കുകൾ എവിടെയായിരുന്നാലും ആവശ്യമെങ്കിൽ പെടുത്തി / regrouped ചെയ്തു.
7. മുകളില്‍ തന്നിരിക്കുന്ന 2014 സെപ്‌റ്റംബര്‍ 30ന്‌ അവസാനിച്ചപാദ/അര്‍ദ്ധവാര്‍ഷികത്തിലെ ഫലം കമ്പനിയുടെ ഓഡിറ്റര്‍മാരുടെ ലിമിറ്റഡ്‌റിവ്യൂവിന്‌ വിധേയമാക്കിയിട്ടുള്ളതും ഓഡിറ്റ്‌ കമ്മിറ്റി ഓഫ്‌ഡയറക്ടേഴ്‌സ്‌ പരിശോധിച്ച്‌ ശുപാര്‍ശകള്‍ നല്‍കിയുട്ടുള്ളതുമാകുന്നു. 2014 നവംബര്‍ 13ന്‌ ചേര്‍ന്ന ഡയറക്ടര്‍ ബോഡ്‌ യോഗം ഡെറ്റ്‌ ലിസ്റ്റിംഗ്‌ കരാറിലെ (എഗ്രീമെന്റ്‌) 29-ാം വകുപ്പും ഇക്വിറ്റി ലിസ്റ്റിംഗ്‌ കരാറിലെ 41-ാംവകുപ്പും പ്രകാരംഇതിന്‌ അംഗീകാരം നല്‍കുകയും ചെയ്‌തു.
 
ബോർഡ് വേണ്ടി
 
 
 
 
സ്ഥലം: മുംബൈ അശോക് കെ റോയ്
തീയതി : നവംബര്‍ 13, 2014. ചെയർമാൻ

Leave a Reply

Your email address will not be published. Required fields are marked *

*
*
Website