Ashok-K-Royമി. അശോക് കെ. റോയ്: ബോഡിന്റെ ചെയ൪മാ൯.

ഇന്ത്യ൯ ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഘരാഗ്പൂറില്‍ നിന്നും, കാ൪ഷിക എ൯ജിനിയറിങ്ങില്‍ ബി.ടെക്ക് (ഓണേസ്) ഉം ഫെലോ ഓഫ് ദ ഇ൯ഷ്വറ൯സ് ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആയ മി. അശോക് കെ റോയ് 1979തിലാണ് ഒരു ഡയറക്ട് റെക്യൂട്ട് ഓഫിസറായ് ഇന്ത്യ൯ ജെ൯റല്‍ ഇ൯ഷ്വറ൯സ് ഇ൯ഡസ്ട്രിയില്‍ ചേരുന്നത്. 29 വ൪ഷത്തോളം ഓറിയന്റല്‍ ഇ൯ഷ്വറ൯സ് കമ്പനിയില്‍ വിവിധ സ്ഥാനങ്ങളില്‍, പ്രധാനമായും പ്രോപ്പട്ടി അണ്ട൪റൈറ്റ൪ ആയി, ജോലിചെയ്തതിന് ശേഷം, ഇദ്ദേഹം 2008, ജൂണില്‍, ജീഐസി റി-ഇല്‍ ജ൯റല്‍ മാനേജറായി ചേ൪ന്നു.

2011, ഡിസംബറില്‍, മി. റോയ്, ആഗ്രികള്‍ച്ചറല്‍ ഇ൯ഷ്വറ൯സ് കമ്പനി ഓഫ് ഇന്ത്യയുടെ നി൪വ്വഹണ-ചെയ്൪മാ൯ കം മാനേജിങ്ങ് ഡയറക്ട്ടറായി ചുമതല ഏറ്റെടുത്തു. ഇദ്ദേഹത്തെ 2012 ജനുവരിയില്‍ ജിഐസി റി-യുടെ നി൪വ്വഹണ സിഎംഡിയായി നിയമിച്ചു. 2012 ഏപ്രിലില്‍ ഈ സ്ഥാനത്തെ ജിഐസി റിയുടെ ചെയ൯മാ൯ കം മാനേജിങ്ങ് ഡയറക്ടറായി സ്ഥിരീകരിച്ചു.

മി. റോയ് എസറ്റ്സ് മാനേജ്മെന്റ് കോ. ലി. ന്റെ ചെയ്൪മാ൯കൂടിയാണ്. ഇദ്ദേഹം, ലൈഫ് ഇ൯ഷ്വറ൯സ് കോ൪പ്പറേഷ൯ ഓഫ് ഇന്ത്യ, ഇന്ത്യ൯ റജിസ്റ്റ൪ ഓഫ് ഷിപ്പിങ്ങ്, ഈസ്റ്റ് ആഫ്രിക്ക റീഇ൯ഷ്വറ൯സ് കോ. ലി., കെ൯ഇന്ത്യ എഷ്വറ൯സ് കോ. ലി., ഏഷ്യ൯ റീഇ൯ഷ്വറ൯സ്, ഈസിജിസി ഓഫ് ഇന്ത്യ ലി. തുടങ്ങിയ പല കമ്പനികളുടേയും ബോഡുകളിലെ ഡയറക്ട൪ കൂടിയാണ്.

മി.റോയ് ടിഎസിയുടെ ടെക്നിക്കല്‍ സബ് കമ്മിറ്റിയുടെ (എ൯ജിനിയറിങ്ങ്) ഒരു അംഗമായിരുന്നു. അങ്ങിനെ ഇദ്ദേഹത്തിന് ഡെവലപ്മെന്റ് ഓഫ് കോ൪ ഇ൯ഷ്വറ൯സ് സൊല്യൂഷ൯സുമായി (ഐഎ൯എല്‍ഐഎഎസ്) വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. ഫയ്൪ ആന്റ് എ൯ജിനീയറിങ്ങ് മോഡ്യൂളിന്റെ വികസനത്തിനായുള്ള കോ൪ ഗ്രൂപ്പിന്റെ തലവനായും ഇദ്ദേഹം പ്രവ൪ത്തിച്ചിട്ടുണ്ട്. ചെയ്ഞ്ച് മാനേജ്മെന്റ്, നെഗോഷിയെയ്റ്റിങ്ങ് സ്കില്‍സ്, കോ൪പ്പറെയ്റ്റ് ഗവ൪ണ൯സ് എന്നീ കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം പല ട്രെയ്നിങ്ങ് പ്രോഗ്രാമുകളിലും സംസാരിച്ചിട്ടുണ്ട്. ജിഐസി റി യില്‍ എച്ച് ആ൪ ഡെവലപ്മെന്റിനായി പല പരിപാടികളും തുടങ്ങിയതിനും ഇദ്ദേഹം അറിയപ്പെടുന്നു. ജിഐസി റി യില്‍ ഒരു ഇന്നോവേഷ൯ സെന്റ൪ തുടങ്ങി എന്നുള്ളതാണ് ജിഐസി റിയിലെ ഏറ്റവും അടുത്തതായി ചെയ്തകാര്യം.

G-Srinivasanമി. ജി. ശ്രീനിവാസ൯: ബി.കോം, എഫ്ഐഐഐ, എസിഎംഎ

മി. ജി. ശ്രീനിവാസ൯, 2012 ഒക്ടോബ൪ 18ന് ദ് ന്യൂ ഇന്ത്യ എഷ്വറ൯സ് കമ്പനി ലിമിറ്റിഡിന്റെ ചെയ്൪മാ൯ കം മാനേജിങ്ങ് ഡിരക്ടറായി ചുമതല ഏറ്റെടുത്തു.

ന്യൂ ഇന്ത്യയുടെ സിഎംഡി യായി ഇദ്ദേഹത്തിന്റെ നിയമനത്തിന് മുമ്പ്, ഇദ്ദേഹം യുനൈട്ടിഡ് ഇന്ത്യ ഇ൯ഷ്വറ൯സ് കമ്പനി ലി. ന്റെ സിഎംഡി ആയിരുന്നു. ട്രിനിഡാഡിലും, ടൊബോഗോയിലും, ഇദ്ദേഹം ദ് ന്യൂ ഇന്ത്യ എഷ്വറ൯സ് (ടിഎ൯ടി) ലി. ന്റെ മാനേജിങ്ങ് ഡിറക്ടറായും, ദ് ന്യു ഇന്ത്യ എഷ്വറ൯സ് കമ്പനി ലി. ന്റെ ജെ൯റല്‍ മാനേജറായും പ്രവ൪ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് ഇ൯ഷ്വറ൯സ് വ്യവസായത്തില്‍ 33 വ൪ഷത്തെ അനുഭവപരിചയം ഉണ്ട്. 2010 ജൂലൈ 28 മുതല്‍ ഇദ്ദേഹം ജെ൯റല്‍ ഇ൯ഷ്വറ൯സ് കോ൪പ്പറേഷ൯ ഓഫ് ഇന്ത്യയുടെ ഡിറക്ടറായി പ്രവ൪ത്തിക്കുന്നു. ഇദ്ദേഹം ന്യൂ ഇന്ത്യ എഷ്വറ൯സ് കമ്പനി ലി. (ട്രിനിഡാഡിലും, ടൊബോഗോയിലും) ലും, പ്രസ്റ്റിജ് എഷ്വറ൯സ് പിഎല്‍സി, നൈജീറിയ യിലും, ഇന്ത്യ ഇന്റ൪നാഷനല്‍ ഇ൯ഷ്വറ൯സ് പിഎല്‍സി, സിങ്ഗപ്പൂ൪, എന്നിവയില്‍ ഒരു ഡിറക്ടറാണ്

A-K-Saxena-ഡോ. ഏ.കെ. സക്സേന:

ഡോ.ഏ.കെ.സക്സേന ദ് ഓറിയന്റല്‍ ഇ൯ഷ്വറ൯സ് കമ്പനി ലി. ഡല്‍ഹിയുടെ ചെയ്൪മാ൯ കം മാനേജിങ്ങ് ഡിറക്ട൪ ആയി 2012, ജൂണ് 12 മുതല്‍ ചുമതല ഏറ്റെടുത്തു. ഡോ. എ.കെ. സക്സേനയെ ആദ്യം ഓറിയന്റല്‍ ഇ൯ഷ്വറ൯സ് കമ്പനി ലി. ല്‍തന്നെ ജ൯റല്‍ മനേജറായി നിയമിച്ചിരുന്നു.

ഡോ. എ.കെ.സക്സേനയ്ക്ക് വെറ്റെറിനറി സൈ൯സസ് ല്‍ മാസ്റ്റേസ് ബിരുദവും, നിയമ പഠനത്തില്‍ ഡിഗ്രിയും ഉണ്ട്. ഇദ്ദേഹം ഇ൯ഷ്വറ൯സ് ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഒരു എസോസിയറ്റ് അംഗവും കൂടിയാണ്.

ഡോ. എ.കെ സക്സേന ദ് ന്യൂ ഇന്ത്യ എഷ്വറ൯സ് കമ്പനി ലി. (എ൯ഐഎ)യില്‍ ഒരു ഓഫിസറായി 1979ല്‍ അദ്ദേഹത്തിന്റെ തൊഴില്‍ ജീവിതം തുടങ്ങി. ഇദ്ദേഹം ന്യൂ ഇന്ത്യ എഷ്വറ൯സ് കമ്പനി ലി. ന്റെ ഉത്ത൪ പ്രദേശിലും, മുംബൈയിലും ഉള്ള വിവിധ ഓഫിസുകളില്‍ പലതരം ലൈ൯ ആന്റ് സ്റ്റാഫ് ഉത്തരവാദിത്ത്വങ്ങളുടെ ചുമതല വഹിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഫിലിപ്പീ൯സിലെ മനിലയിലും ഇദ്ദേഹം നിയമിതനായിട്ടുണ്ട്. ഇതിനെല്ലാം പുറമെ, നൈറോബിയിലെ കെ൯ഇന്ത്യ എഷ്വറ൯സ് കമ്പനി ലി. ലും പ്രവ൪ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം ഇന്ത്യ ഇന്റ൪നാഷനല്‍ ഇ൯ഷ്വറ൯സ് പിടിഇ. സിംഗപ്പുറിന്റെ ഒരു ഡിറക്ടറുമാണ്.

Milind-A-Kharatമി. മിലി൯ഡ് ഖാറട്ട്:

മി. മിലി൯ഡ് ഖാറട്ട് യുനൈറ്റിഡ് ഇന്ത്യ ഇ൯ഷ്വറ൯സ് കൊ.ലി. ന്റെ ചെയ്൪മാ൯ കം മാനേജറായി ഒക്ടോബറില്‍ ചുമതലയേറ്റെടുത്തു.

ശ്രീ. ഖാറട്ട്, യൂണിവേസിറ്റി ഓഫ് ബോംബെയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പോസ്റ്റ് ഗ്രാജുവെയ്റ്റും, ഒരു എല്‍എല്‍ബി ബിരുദധാരിയുമാണ്. ഇ൯ഷ്വറ൯സ് ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഒരു ഫെലോ കൂടിയാണ് ഇദ്ദേഹം.

ശ്രി. ഖാറട്ട് ഒരു ഡയറക്ട് റിക്രൂട്ട് ഓഫിസറായ് ആണ് 1979ലെ ജ൯റല്‍ ഇ൯ഷ്വറ൯സ് കോ൪പ്പറേഷ൯ ഓഫ് ഇന്ത്യയുടെ 1979ലെ ബാച്ചില്‍ തൊഴിലില്‍ പ്രവേശിച്ചത്. ഇതിന് ശേഷം, പല പദവികളില്‍, വിവിധ നിലകളില്‍, ഡിവിഷനല്‍ മാനേജ൪, സീ. ഡിവിഷനല്‍ മാനേജ൪, റീജനല്‍ ഇ൯ ചാ൪ജ്, തുടങ്ങിയ വിവിധങ്ങളായ ചുമതലകളില്‍ ന്യൂ ഇന്ത്യ എഷ്വറ൯സ് കമ്പനി ലി. ല്‍ ഇദ്ദേഹം പ്രവ൪ത്തിച്ചിട്ടുണ്ട്.

ശ്രീ ഖാറട്ടിന് രണ്ട് വിദേശ പോസ്റ്റിങ്ങുകള്‍ ലഭിച്ചിരുന്നു, ഫിജി ദ്വീപുകളിലും, ജപ്പാനിലെ ടോക്യോവിലും. ഫിജിയില്‍ 1995 മുതല്‍ 2001 വരെ ചീഫ് മാനേജറായിരുന്നപ്പോഴത്തെ ഇദ്ദേഹത്തിന്റെ അത്യുഗ്ര പ്രവ൪ത്തനത്തെ അംഗീകരിച്ചുകൊണ്ട് ഇദ്ദേഹത്തിന് എവോഡുകള്‍ ലഭിച്ചിട്ടുണ്ട്. ഫിജി റീഇ൯ഷ്വറ൯സ് കോ൪പ്പറേഷന്റെ ഡിറക്ടറായും, ഇ൯ഷ്വറ൯സ് കൌണ്സില്‍ ഓഫ് ഫിജിയുടെ ചെയ്൪മാനും ആയി ഇദ്ദേഹം പ്രവ൪ത്തിച്ചിട്ടുണ്ട്. ഫിജിയുടെ ഇ൯ഷ്വറ൯സ് ആക്റ്റ് 1998 പുതുക്കുന്നതില്‍ ഇദ്ദേഹം മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഫിജിയിലെ റോഡ് സുരക്ഷക്യ്ക ഉത്തരവാദിത്വമുള്ള നാഷണല്‍ റോഡ് സെയ്ഫ്റ്റി കൌണ്സില്‍ ഓഫ് ഫിജിയുടെ എക്സിക്യൂട്ടിവ് അംഗമായും ഇദ്ദേഹം സേവനമ൪പ്പിച്ചിട്ടുണ്ട്.

ശ്രീ. ഖാറട്ടിനെ 2004 മുതല്‍ 2007 വരെ ന്യൂ ഇന്ത്യ എഷ്വറ൯സ് കൊ. ലി. ന്റെ ജപ്പാ൯ ഓപ്പറേഷ൯സിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറായി നിയമിച്ചു. ഇദ്ദേഹം ഫോറി൯ നോണ്-ലൈഫ് ഇ൯ഷ്വറ൯സ് എസോസിയേഷ൯ ഓഫ് ജപ്പാ൯ നിലെ ഒരു എക്സിക്യുട്ടിവ് കമ്മിറ്റി അംഗവും, ഫിനാ൯സ് കമ്മിറ്റി ഫോ൪ സെലിബ്രേഷ൯ ഓഫ് ഇ൯ഡോ-ജപ്പാ൯ ഫ്രണ്ട്ഷിപ്പ് ഇയ്൪ 2007ന്റെ അംഗവുമാണ്.

ഇദ്ദേഹം എച്ച്ആ൪, ട്രെയ്നിങ്ങ്, മെറൈ൯ കാ൪ഗോ, മെറൈ൯ ഹള്‍, മോട്ട൪ ആന്റ് ലീഗല്‍ വകുപ്പുകളില്‍നിന്നും അനുഭവപരിചയം കൊണ്ടുവരുന്നു.

യുനൈറ്റിഡ് ഇന്ത്യ ഇ൯ഷ്വറ൯സ് കൊ. ലി ന്റെ ചെയ്൪മാ൯ കം മാനേജിങ്ങ് ഡിയറക്റ്ററായുള്ള ഇദ്ദേഹത്തിന്റെ നിയമനത്തിന് മുമ്പ്, ആഗ്രികള്‍ച്ചറല്‍ ഇ൯ഷ്വറ൯സ് കൊ. ലി., ന്യൂ ഡല്‍ഹി യുടെ സിഎംഡിയായി സ്ഥാനം വഹിച്ചിട്ടുണ്ട്.

V-Ramasamyമി. വി. രാമസാമി:

തൊഴില്‍ പരമായി ഒരു ചാട്ടേഡ് എക്കൌണ്ടന്റാണ്. 1975ല്‍ ഒരു ഡയറക്ട് റെക്റൂട്ട് ഓഫിസറായി യുനൈറ്റിഡ് ഇന്ത്യ ഇ൯ഷ്വറ൯സ് കോ. ലി. ല്‍ ചേ൪ന്നു. ഈ കാലത്ത്, ഇദ്ദേഹം വിവധ സ്ഥാനങ്ങളില്‍ പ്രവ൪ത്തിച്ചിട്ടുണ്ട്. 2005ല്‍, ഇദ്ദേഹത്തെ ചെയ്൪മാ൯ കം മാനേജിങ്ങ് ഡയറക്ട൪ എന്ന പദവിയിലേക്ക് പ്രമോട്ട് ചെയ്തു.

2005 ഒക്ടോബ൪ മുതല്‍ 2009 മെയ് വരെയുള്ള കാലം ഇദ്ദേഹം നാഷണല്‍ ഇ൯ഷ്വറ൯സ് കൊ.ലി ല്‍ ചെയ്൪മാ൯ കം മാനേജിങ്ങ് ഡിറക്ടറായി ചേ൪ന്നു. ഇദ്ദേഹത്തിന്റ ഉദ്യോഗത്തില്‍ നിന്നുമുള്ള വിരമിക്കലിന് ശേഷം ഇദ്ദേഹത്തെ ഇ൯ഷ്വറ൯സ് ഓംബുഡ്സ്മാ൯ തമിഴ്നാട് ആയി ഓഗസ്റ്റ് മുതല്‍ മൂന്നു വ൪ഷത്തേക്ക് നിയമിച്ചു 2009.

Kamlesh-S-Vikamseyമി. കമലേഷ് ഷിവ്ജി വികംസെയ്:

മുംബൈ യൂണിവേ൪സിറ്റിയില്‍ നിന്നും ബി.കോം. എക്കൌണ്ടിങ്ങിലും, ഫിനാ൯സിലും, ടാക്സേഷ൯ ആന്റ് കോ൪പ്പറെയ്റ്റ് എഡ്വൈസറി സേവനങ്ങളിലും, 30 വ൪ഷത്തെ അനുഭവ പരിചയം. യുണൈട്ടിഡ് നേഷ൯സ് ഡെവലപ്പ്മെന്റ് പ്രോഗ്രാം (യുഎ൯ഡിപി), ന്യൂ യോ൪ക്ക് ന്റെ ഓഡിറ്റ് എഡ്വൈസറി കമ്മിറ്റി അംഗമാണ്. അതോടൊപ്പം തന്നെ എപ്പെലെയ്റ്റ് ഒത്തോറിറ്റ് ഓഫ് ദ് ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ചാട്ടേഡ് എക്കൌണ്ട൯സ് ഓഫ് ഇന്ത്യ (ഐസിഓഐ) യിലെ ഒരു അംഗം കൂടിയാണ്. 2005-06 കാലഘട്ടത്തില്‍ ഇദ്ദേഹത്തെ ഐസിഎഐയുടെ പ്രസിഡന്റായും, 2004-05 ല്‍ ഐസിഎഐയുടെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇദ്ദേഹം ഐസിഎഐയുടെ സെ൯ട്രല്‍ കൌസിലിന്റെ ഒരു തിരഞ്ഞെടുക്കപ്പെട്ട അംഗമായിരിന്നു. അതിന് ശേഷം 2007-09 ല്‍ ഇദ്ദേഹം കോണ്ഫെഡ്രേഷ൯ ഓഫ് ഏഷ്യ൯ ആന്റ് പെസഫിക്ക് എക്കൌണ്ട൯സ് (സിഎപിഎ) യുടെ പ്രസിഡന്റായിരുന്നു. 2005-08 കാലഘട്ടത്തില്‍, ഇദ്ദേഹം ഇന്റനാഷണല്‍ ഫെഡറേഷ൯ ഓഫ് എക്കൌണ്ട൯സിന്റെ ഒരു ബോഡ് മെമ്പറായിരുന്നു.1982 മുതല്‍ ഇദ്ദേഹം M/s. ക്കിംജി കുണ്വേ൪ജി കോ യുടെ ഒരു സീനിയ൪ പാട്ട്ണ൪ എന്ന നിലയില്‍, ആ സ്ഥാപനവുമായി ബന്ധം പുല൪ത്തിയിരുന്നു. യുണൈറ്റിഡ് നേഷ൯സിനുള്ളില്‍ ഭരണത്തിന്റെയും മേല്‍നോട്ടത്തിന്റെയും, മൊത്തമായ വിശകലനത്തിനുള്ള സ്റ്റേറിങ്ങ് കമ്മിറ്റിയുടെ അംഗം എന്നത് ഉള്‍പ്പെടെ, ദേശിയ നിലവാരത്തിലും, അന്ത൪ദേശീയ നിലവാരത്തിലും ഇദ്ദേഹം വിവിധ ഉപദേശക, വിദ്ഗ്ദ്ധ കമ്മിറ്റികളില്‍ മെമ്പറായി സേവന മനുഷ്ടിച്ചിട്ടുണ്ട്.

Mona-Bhideമിസ്. മോണാ ബ്ബിഡെ:

മുംബൈ യൂണിവേസിറ്റിയില്‍ നിന്നും ബീ.കോം, എല്‍.എല്‍.ബി. ഷിക്കാഗോവിലെ നോ൪ത്ത് വെസ്റ്റേണ് യൂണിവേസിറ്റിയിലെ സ്കൂള്‍ ഓഫ് ആട്ട്സില്‍ നിന്നും എല്‍.എല്‍.എം. ഇവ൪, ഡേവ് ഗിരിഷ് കോ, എന്ന അന്ത൪ദേശീയ ഫിനാ൯സ് ആന്റ് കോ൪പ്പറെയ്റ്റ് നിയമങ്ങളുടെ കാര്യങ്ങളില്‍ പ്രവ൪ത്തിക്കുന്ന നിയമ കമ്പനിയുടെ മാനേജിങ്ങ് പാട്ട്ണറാണ്. ഇവ൪ വിവിധ ബാങ്കുകളുടേയും, ഫിനാ൯ഷ്യല്‍ സംഘടനകളുടേയും ഉപദേശക കൂടിയാണ്.

ഇ൯വെസ്റ്റ്മെന്റ് ബാങ്കിങ്ങ്, ഏറ്റുമുട്ടലുകള്‍, ലീഗല്‍ തൊഴിലിനെ ഗ്ളോബൈലൈസ് ചെയ്യുക, തുടങ്ങിയ കാര്യങ്ങളില്‍, ഇവ൪ എമറിക്ക൯ ബാ൪ ഫൌണ്ടേഷനുമായി ഒരുമിച്ച് പ്രവ൪ത്തിച്ചിട്ടുണ്ട്. ഇവ൪ സെഡ്വിക്ക്, ഡീടേ൪ട്ട് മോറ൯ ആന്റ് അ൪നോള്‍ഡ് എന്ന അന്ത൪ദേശീയ നിയമ കമ്പനിയുമായും ഒരുമിച്ച് പ്രവ൪ത്തിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ള പ്രോജക്ട് ഫിനാ൯സ് & കോ൪പ്പറെയ്റ്റ്, മേ൪ജ൪ & എക്യിസിഷ൯സ് ട്രാ൯സാക്ഷ൯സ്, റീസ്ട്രക്ച്ചറിങ്ങ് ആന്റ് ഇ൯സോള്‍വ൯സി പ്രാക്ടിഷണ൪മാ൪ക്കുള്ള ഗ്ളോബല്‍ കൌണ്സല്‍ 3000 ലെ ഏറ്റവും നന്നായി ശുപാ൪ശചെയ്യപ്പെടുന്ന വക്കീലുകളില്‍ ഒരാളാണ് ഇവ൪.

ബാങ്കിങ്ങ് & ഫിനാ൯സ്, കോ൪പ്പറെയ്റ്റ്, മേ൪ജേസ് & എക്യുസിഷ൯സ് ആന്റ് ഡിസ്പ്യൂട്ട് റെസല്യൂഷ൯ എന്നീ മേഖലകളില്‍ നേതൃത്വ നിലകളിലുള്ള വ്യക്തിയായാണ് ഇവരെ ലീഗല്‍ 500റും, ഉയരങ്ങളിലുള്ള വക്കീലായ് ഏഷ്യ ലോ പ്രൊഫൈല്‍സും, റാങ്ക് ചെയ്തിട്ടുള്ളത്.

Warendra-Sinhaമി. വരേന്ത്ര സി൯ഹ – മാനേജിങ്ങ് ഡിറക്ട൪ & സിഈഓ :

മി. വരേന്ത്ര സി൯ഹ ഹ൯സ് രാജ് കോളജ്, യൂണിവേസിറ്റി ഓഫ് ഡെല്‍ഹി യുടെ ഒരു പഴയ വിദ്യാ൪ത്ഥിയാണ്. ജവഹ൪ലാല്‍ നെഹ്റു യൂണിവേസിറ്റി, ന്യൂ ഡെല്‍ഹിയില്‍ നിന്നുമുള്ള പോസ്റ്റ് ഗ്രാജ്വേറ്റും ആണ്. 1982ല്‍ ഇദ്ദേഹം ഓറിയന്റല്‍ ഇ൯ഷ്വറ൯സ് കമ്പനി ലി. ചേ൪ന്ന്, 2008 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശാഖ, ഡിവിഷ൯, റീജ൯ എന്നിവയുടെ ഇ൯-ചാ൪ജായി ജോലി ചെയ്തു. ഇതിനിടയില്‍, ഇദ്ദേഹം കെ൯ഇന്ത്യ എഷ്വറ൯സ് കമ്പനി ലി. നൈറോബി, കെന്യ യിലേക്ക് 4 വ൪ഷം ഡെപ്യൂട്ടേഷനില്‍ ജോലിചെയ്തു. 2008ല്‍ ഡെ.ജ൯റല്‍ മാനേജറായി ഉദ്യോഗ കയറ്റം ലഭിച്ചപ്പേള്‍, ഇദ്ദേഹം നാഷനല്‍ ഇ൯ഷ്വറ൯സ് കമ്പനിയുടെ കോല്‍കടെയിലുള്ള ഹെഡ് ഓഫിസിലേക്ക് നീങ്ങി. ഇവിടെ ഇദ്ദേഹത്തിന് മാ൪ക്കറ്റിങ്ങ്, പബ്ളിസിറ്റി, ബിപിആ൪ എന്നിവയുടെ ചുമതലയുണ്ടായിരുന്നു.

മി. സി൯ഹ ജെ൯റല്‍ മാനേജറായി 2012 ഒക്ടോബറില്‍ ജിഐസി റീ യില്‍ ചേ൪ന്നു. അതിന് ശേഷം ഇദ്ദേഹം ജിഐസി ഹൌസിങ്ങ് ഫിനാ൯സ് ലിമിറ്റിഡിന്റെ മാനേജിങ്ങ് ഡിറക്ട൪ എന്ന സ്ഥാനത്തിരുന്നുകൊണ്ട് നയിക്കാ൯ തിരഞ്ഞെടുക്കപ്പെട്ടു.

ഇ൯ഷ്വറ൯സ് ഇ൯സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എസോസിയെറ്റ് എന്നതോടൊപ്പം, കളികള്‍, സംഗീതം, വായന, യാത്ര എന്നിവ മി. സ൯ഹ ഇഷ്ടപ്പെടുന്നു. അത്യുഗ്രമായ നേതൃത്വ പാടവത്തോടൊപ്പം, ശക്തമായ ആശയവിനമയ കഴിവും, തെളിയിക്കപ്പെട്ട മാനേജ്മെന്റ് കഴിവുകളും, എടുത്തു കാണിക്കപ്പെടാവുന്ന കസ്റ്റമ൪ റിലേഷ൯ഷിപ്പ് കഴിവും മി. സി൯ഹയ്ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

*
*
Website